ഇംഗ്ലണ്ടിൽ 2019 ൽ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ എതിരാളി ദക്ഷിണാഫ്രിക്ക. അടുത്തവർഷം ജൂൺ നാലിനാണ് ഇന്ത്യയുടെ ആദ്യ മത്സരം. 2019 ജൂൺ ,ജൂലൈ മാസങ്ങളിലായാണ് ലോകകപ്പ് നടക്കുക. മെയ് 30 ന് കൊടികയറുമ്പോൾ ജൂലൈ 14ന് ഫൈനൽ നടക്കും. <br />India to play against South Africa in the opening match of 2019 Cricket World cup <br />#CWC2019 #TeamIndia